Pravasi

കുവൈത്തില്‍ ഒരാഴ്ചക്കിടെ ആയിരത്തിലധികം പ്രവാസികള്‍ പിടിയില്‍; പൊതുമാപ്പ് കാലയളവിലും പരിശോധനകള്‍ തുടരുന്നു

പൊതുമാപ്പ് കലയളവിലും രാജ്യത്തെ ആറ് ഗവര്‍ണറേറ്റുകളില്‍ പരിശോധനകള്‍ തുടരുമെന്ന് കുവൈറ്റ് അധികൃതര്‍ വ്യക്തമാക്കി. പരിശോധനയുടെ ഭാഗമായി കഴിഞ്ഞ ഒരാഴ്ചക്കിടെ നിയമ-ലംഘകരായ ആയിരത്തിലധികം പ്രവാസികളാണ് പിടിയിലായിരിക്കുന്നത്. പൊതുസുരക്ഷാകാര്യ ആക്ടിംഗ്…

© 2024 Live Kerala News. All Rights Reserved.