ദുബായില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു; മരിച്ചത് മലപ്പുറം സ്വദേശികള്‍

ദുബൈ: ദുബായ് നഗരത്തിനു സമീപമുള്ള മര്‍മൂം അല്‍ ലിസൈലിയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. ബുധനാഴ്ച രാത്രിയാണ്് അപകടമുണ്ടായത്. മലപ്പുറം വളവന്നൂര്‍ സ്വദേശി അബ്ദുല്‍ മജീദ്, വളാഞ്ചേരി സ്വദേശി ഷംസുദ്ദീന്‍ പാലക്കല്‍ എന്നിവരാണ് മരിച്ചത്.അല്ലുസെയിലിയിലെ ഒരു കുതിര വളര്‍ത്തുകേന്ദ്രത്തിലെ ജീവനക്കാരായിരുന്നു ഇരുവരും.

© 2022 Live Kerala News. All Rights Reserved.