National

ബീഫ് കൈവശം വെച്ചതിന് ബിജെപി നേതാവിന്റെ കുടുംബത്തിലെ എട്ടുപേര്‍ അറസ്റ്റില്‍; ഗോമാംസമെന്ന് പൊലീസ്; പോത്തിറച്ചിയെന്ന് നേതാവ്

ഭോപ്പാല്‍: മദ്ധ്യപ്രദേശില്‍ ബീഫ് കൈവശം വെച്ചതിന് ബിജെപി നേതാവിന്റെ കുടുംബത്തിലെ എട്ടുപേര്‍ അറസ്റ്റില്‍. ബിജെപിയുടെ ന്യൂനപക്ഷ സെല്ലിന്റെ അദ്ധ്യക്ഷനായിരുന്ന അന്‍വര്‍ മേവിനെയും കുടുംബത്തെയുമാണ് പൊലീസ് അറസ്റ്റ് പിടികൂടിയത്.…

© 2024 Live Kerala News. All Rights Reserved.