National

ദാദ്രിയില്‍ അഖ്‌ലാക്കിന്റെ വീട്ടിലുണ്ടായിരുന്നത് ആട്ടിറച്ചി; ചീഫ് വെറ്ററിനറി ഓഫീസറാണ് ഇത് മാട്ടിറച്ചിയല്ലെന്ന് സാക്ഷ്യപ്പെടുത്തിയത്

ലക്‌നൗ: മാട്ടിറച്ചി ഫ്രിഡ്ജില്‍ സൂക്ഷിച്ചെന്നാരോപിച്ച് ആള്‍കൂട്ടം തല്ലിക്കൊന്ന ഉത്തര്‍പ്രദേശിലെ ദാദ്രി സ്വദേശിയായ മുഹമദ് അഖ്‌ലാക്കിന്റെ വീട്ടില്‍ ആട്ടിറച്ചിയാണുണ്ടായിരുന്നതെന്ന് ചീഫ് വെറ്ററിനെറി ഓഫീസറുടെ റിപ്പോര്‍ട്ട്. ഗോമാംസം വീട്ടില്‍ സൂക്ഷിച്ചുവെന്ന്…

© 2024 Live Kerala News. All Rights Reserved.