National

അരവിന്ദ് കെജ്രിവാന്റെ തീരുമാനം ശരിയോ തെറ്റോ? ഡല്‍ഹി എംഎല്‍എമാരുടെ ശമ്പളം നാലിരട്ടിയായി വര്‍ധിപ്പിച്ചു; അടിസ്ഥാന ശമ്പളം 50,000

ന്യൂഡല്‍ഹി: അരവിന്ദ് കെജ്രിവാളിന്റെ ആദര്‍ശങ്ങളോട് പൊതുവെ ജനങ്ങള്‍ക്ക് മതിപ്പാണ്. അഴിമതിവിരുദ്ധനിലപാടും സത്യസന്ധമായ വഴികളിലൂടെയുള്ള സഞ്ചാരവുമാണ് കെജ്രിവാളിനെ വ്യത്യസ്ഥനാക്കുന്നത്. എന്നാല്‍ അദേഹത്തിന്റെ പുതിയ പരിഷ്‌കാരം അംഗീകരിക്കാനാവുമൊയെന്ന ചോദ്യം അവശേഷിക്കുന്നു.…

© 2024 Live Kerala News. All Rights Reserved.