മുപ്പതോളം ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ഇന്ത്യയിലേക്ക് കടന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.

 

ഐഎസ്‌ഐയുടെ സഹായത്തോടെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ ഇന്ത്യയിലേക്ക് കടത്തിയതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെ സഹായത്തോടെയാണ്് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ഇന്ത്യയിലേക്ക് കടന്നതെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട.് പാകിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലഷ്‌കര്‍ ഇ തൊയ്ബ, ഹിസ്ബുള്‍ മുജാഹിദിന്‍, ജെയ്‌ഷെ മുഹമ്മദ് എന്നീ ഭീകരസംഘങ്ങളും ആക്രമണ പദ്ധതിയില്‍ ഇസ്ലാമിക് സ്റ്റേറ്റിനോടൊപ്പം ചേര്‍ന്നിട്ടുണ്ടെനാണ് വിവരം.ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അതിര്‍ത്തിയിലെ തന്ത്രപ്രധാന ഭാഗങ്ങളില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.