Kerala

സംസ്ഥാനത്ത് കനത്ത മഴയില്‍ ഒരു മരണം; പലയിടത്തും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും

കേരളത്തില്‍ ഇന്നും പലയിടത്തും കനത്ത മഴ തുടരുന്നു. കൊച്ചി, കോഴിക്കോട് ജില്ലകളിലും ഇടുക്കി പാലക്കാട് ജില്ലകളുടെ മലയോര മേഖലകളിലും മഴ തുടരുകയാണ്. കൊച്ചി ധനുഷ് കോടി ദേശീയ…

© 2024 Live Kerala News. All Rights Reserved.