Kerala

ജനജാഗ്രതാ യാത്രയിലെ വാഹനവിവാദം- മൗനം പാലിച്ച് മുഖ്യമന്ത്രി; പാര്‍ട്ടി അന്വേഷിക്കുമെന്ന് കൊടിയേരി; കൊടിയേരിയെ അറിയില്ലെന്ന് ഫൈസല്‍

സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നയിക്കുന്ന ജനജാഗ്രതാ യാത്രയ്ക്കു കൊടുവള്ളിയില്‍ നല്‍കിയ സ്വീകരണത്തിനിടെ ഉപയോഗിച്ച കാറിനെച്ചൊല്ലിയുള്ള വിവാദം കൊഴുക്കുന്നു. വിവാദത്തില്‍ മൗനം പാലിച്ച മുഖ്യമന്ത്രി, ഇതേക്കുറിച്ച്…

© 2024 Live Kerala News. All Rights Reserved.