Kerala

ജിഷ്ണു കേസ് ഏറ്റെടുക്കാനില്ലെന്ന് സിബിഐ; രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി

ജിഷ്ണു പ്രണോയ് കേസ് ഏറ്റെടുക്കാനില്ലെന്ന് സിബിഐ സുപ്രീംകോടതിയില്‍. അന്തര്‍സംസ്ഥാന കേസല്ലെന്ന് ചൂണ്ടിക്കാട്ടി സിബിഐ അന്വേഷണത്തിന്റെ സാഹചര്യം കേസിനില്ലെന്ന് സിബിഐ വ്യക്തമാക്കി. നിലവില്‍ കേസുകളുടെ ഭാരം കൂടുതലാണ്. കേസ്…

© 2024 Live Kerala News. All Rights Reserved.