സോളാർ റിപ്പോർട്ടിൽ സർക്കാരിനെതിരെ വിമർശനവുമായി ഉമ്മൻചാണ്ടി. പഴയ നിയമോപദേശം തെറ്റാണെന്ന് ബോധ്യപ്പെട്ടതിനാലാണ് സോളാർ റിപ്പോർട്ട് നടപടി പിൻവലിച്ച് പുതിയ നിയമോപദേശം തേടുന്നതെന്നും മുഖ്യമന്ത്രി മാപ്പു പറയണമെന്നും ഉമ്മൻചാണ്ടി പറഞ്ഞു. പ്രത്യേക സമ്മേളനം ചേരാനുള്ള തീരുമാനം സ്വാഗതാർഹമാണെന്നും ഉമ്മൻചാണ്ടി പറഞ്ഞു.