പെരിന്തല്‍മണ്ണയില്‍ മൂന്ന് കോടി രൂപയുടെ അസാധു നോട്ട് പിടിച്ചെടുത്തു; തമിഴ്നാട് സ്വദേശിയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍

പെരിന്തല്‍മണ്ണയില്‍ നിന്നും മൂന്ന് കോടി രൂപയുടെ അസാധു നോട്ടുകള്‍ പിടിച്ചെടുത്തു. പെരിന്തല്‍മണ്ണ പൊലീസാണ് അസാധു നോട്ട് പിടിക്കൂടിയത്. തമിഴ് നാട് സ്വദേശിയടക്കം മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

© 2022 Live Kerala News. All Rights Reserved.