Kerala

ഇനി സിനിമാക്കാരുടെ കൂട്ട സന്ദര്‍ശനം നടക്കില്ല; ദിലീപിനെ കാണുന്നതിന് വിലക്ക്

നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായി ജയിലില്‍ കഴിയുന്ന നടന്‍ ദീലീപിനെ കാണാന്‍ ജയിലിലെത്തുന്ന സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. സിനിമാ പ്രവര്‍ത്തകര്‍ കൂട്ടത്തോടെ എത്തിയതാണ് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കാരണം.…

© 2024 Live Kerala News. All Rights Reserved.