jnu issue

ജെഎന്‍യു സമരത്തില്‍ കയറി ആക്രമണം നടത്താന്‍ ഐഎസ് ഇന്ത്യന്‍ ഘടകത്തിന് നിര്‍ദേശം നല്‍കി; ബാംഗ്ലൂര്‍, പഞ്ചാബ്, ബംഗാള്‍ എന്നിവിടങ്ങളിലെ രഹസ്യയോഗങ്ങളെക്കുറിച്ചും വെളിപ്പെടുത്തല്‍; എന്‍ഐഎ കസ്റ്റഡിയിലായവരുടെ മൊഴിയിലാണിത്

ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവായ കനൈയ്യ കുമാറിനെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നുണ്ടായ സമരത്തില്‍ കയറി ആക്രമണം നടത്താന്‍ ഇന്ത്യന്‍ ഘടകത്തിന് ഐഎസ് നിര്‍ദ്ദേശം ഉണ്ടായിരുന്നതായി ഇന്ത്യയിലെ…

© 2024 Live Kerala News. All Rights Reserved.