National

യോഗയ്ക്ക് പിന്നാലെ രക്ഷാബന്ധന്‍ ദിനവും ആഘോഷമാക്കാന്‍ മോദി സര്‍ക്കാര്‍

  ന്യൂഡല്‍ഹി: യോഗ ദിനാചരണത്തിന് തൊട്ടുപിന്നാലെ രക്ഷാബന്ധന്‍ ദിനവും ഔദ്യോഗിക ആഘോഷമാക്കി മാറ്റാന്‍ മോദി സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. യോഗാ ദിനാചരണം വിജയിച്ചതോടെയാണ് ഇത്തരമൊരു നീക്കമെന്നും സൂചനയുണ്ട്.…

© 2024 Live Kerala News. All Rights Reserved.