ബി എസ് എൻ എൽ ഇനി റോമിങ്ങ്ഫ്രീ

ന്യൂഡൽഹി :ബിഎസ്‌എൻഎൽ ഉപയോഗിക്കുന്നവർക്ക്‌ രാജ്യത്തിനകത്ത് ഇന്നു മുതൽ റോമിങ്ങ് സൗജന്യമാക്കും .റോമിങ്ങ് നിരക്ക് ഇല്ലാതാകുകയും റോമിങ്ങിനിടെയുള്ള ഇൻകമിങ് കോളുകൾ സൗജന്യമാക്കുകയുമാണ് ബി എസ് എൻ എൽ . ഒരു രാജ്യം, ഒരു നമ്പർ എന്ന സ്വപ്‌നം യാഥാർഥ്യമാക്കുന്നതിന്റെ ഭാഗമായാണ് ഇന്നു മുതൽ റോമിങ്ങ് സൗജന്യമാക്കുവാൻ തീരുമാനിച്ചതെന്ന് ബി എസ് എൻ എൽ സിഎംഡി അനുപം ശ്രീവാസ്‌തവ അറിയിച്ചു .

© 2022 Live Kerala News. All Rights Reserved.