National

പ്രവാചക നിന്തയ്ക്ക് ശിക്ഷയായി തൂക്കിക്കൊല, നൂപുർ ശർമ്മയുടെ കോലം കര്‍ണ്ണാടക‍യിലെ ബെല്‍ഗാവി‍യില്‍ കെട്ടിത്തൂക്കിയ നിലയില്‍. ഷരിയാ ശിക്ഷാ വിധി ഇന്ത്യയിൽ നടപ്പിലാക്കാൻ പറ്റാത്തതിനാൽ പ്രതീകാത്മകമായി തൂക്കി കൊന്നു കലിപ്പടക്കി ഇസ്‌ലാമിസ്റ്റുകൾ.

ബെംഗളൂരു:മതനിന്ദ നടത്തിയെന്നതിന്‍റെ ഇസ്ലാം തീവ്രവാദികളുടെ വധഭീഷണി നേരിടുന്ന നൂപുര്‍ ശര്‍മ്മയുടെ കോലം കര്‍ണ്ണാടകയിലെ ബെല്‍ഗാവിയില്‍ വെള്ളിയാഴ്ച കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തി. ഒരു ടിവി സംവാദത്തില്‍ മതനിന്ദ നടത്തിയെന്നാരോപിച്ച് നൂപുര്‍ ശര്‍മ്മയ്ക്കെതിരെ ബലാംത്സംഗഭീഷണികളും നിരവധി…

© 2024 Live Kerala News. All Rights Reserved.