National

രാഹുൽ ഭാരത് ജോഡോ യാത്രയിൽ; അസമിൽ കോൺഗ്രസിന്റെ ഒരു സംസ്ഥാന നേതാവ് കൂടി പാർട്ടി വിട്ടു; ആദ്യം സംസ്ഥാനത്ത് ഐക്യമുണ്ടാക്കണം പിന്നെ മതി ഭാരത് ജോഡോയെന്നും കാമറുൾ ഇസ്ലാം ചൗധരി

ദിസ്പൂർ: ഭാരത് ജോഡോ യാത്രയുമായി സഞ്ചരിക്കുന്ന രാഹുലിനും കോൺഗ്രസിനും തിരിച്ചടിയായി പാർട്ടി നേതാക്കളുടെ രാജി തുടർക്കഥയാകുന്നു. പാർട്ടി നേതാക്കൾക്കെതിരെ രൂക്ഷ വിമർശനം ഉയർത്തി അസമിൽ പാർട്ടി സംസ്ഥാന…

© 2024 Live Kerala News. All Rights Reserved.