National

പുതിയ പാർലമെന്റ് മന്ദിരം നവംബറിൽ യാഥാർത്ഥ്യമാകും; 70 ശതമാനം നിർമ്മാണം പൂർത്തീകരിച്ചതായി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരം നവംബറിൽ രാജ്യത്തിന് സമർപ്പിക്കുമെന്നറിയിച്ച് കേന്ദ്രം. നിർമ്മാണത്തിന്റെ 70 ശതമാനത്തോളം പൂർത്തിയാക്കിയതായും ശീതകാല സമ്മേളനം പുതിയ പാർലമെന്റിലാകും നടത്തുകയെന്നും സർക്കാർ വ്യക്തമാക്കി. ഭരണഘടന…

© 2024 Live Kerala News. All Rights Reserved.