kashmir

ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍: ഒരു ഭീകരനെ വധിച്ചതായി സുരക്ഷാസേന അറിയിച്ചു

കശ്മീര്‍: ജമ്മു കശ്മീരില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചതായി സുരക്ഷാസേന അറിയിച്ചു. ഡ്രോണ്‍ ദൃശ്യങ്ങളിലൂടെയാണു മരണം സ്ഥിരീകരിച്ചത്. ഞായറാഴ്ച രാത്രി ആരംഭിച്ച ഏറ്റുമുട്ടല്‍ തിങ്കളാഴ്ചയും തുടരുകയാണ്.…

© 2024 Live Kerala News. All Rights Reserved.