ipl 2016

ഐപിഎല്‍ കിരീടം ഹൈദരാബാദ് സണ്‍ റൈസേഴ്‌സിന്; ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് പോരാടിത്തോറ്റു

ബാംഗ്ലൂര്‍: ഐപിഎല്‍ മത്സരത്തില്‍ കന്നി കിരീടം ഹൈദരാബാദ് സണ്‍ റൈസേഴ്‌സ് കരസ്ഥമാക്കി. സകല ആവേശവും ആവാഹിച്ച മത്സരത്തില്‍ കരുത്തരായ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ എട്ടു റണ്‍സിനു പരാജയപ്പെടുത്തി…

© 2024 Live Kerala News. All Rights Reserved.