Latest News

കുട്ടികളില്ലാത്ത ഹിന്ദു ദമ്പതികള്‍ക്ക് ഹെല്‍പ്പ്‌ലൈനിലൂടെ വൈദ്യസഹായമെത്തിക്കും :വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയ

മുംബൈ: രാജ്യത്തെ കുട്ടികളില്ലാത്ത ഹിന്ദു ദമ്പതികള്‍ക്ക് ഹെല്‍പ്പ്‌ലൈനിലൂടെ വൈദ്യസഹായമെത്തിക്കുമെന്ന് വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയ. ഹിന്ദു ജനസംഖ്യയില്‍ വന്ന കുറവാണ് ഇത്തരമൊരു നടപടി സ്വീകരിക്കാന്‍ സംഘടനയെ പ്രേരിപ്പിക്കുന്നത്.…

© 2024 Live Kerala News. All Rights Reserved.