കണ്ണൂര്‍ ജില്ലയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന് വെട്ടേറ്റു

സി.പി.എം ആര്‍.എസ്.എസ് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന കണ്ണൂര്‍ ജില്ലയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന് വെട്ടേറ്റു. ചാല ആറ്റടപ്പ് സ്വദേശി സായൂജിനാണ് വെട്ടേറ്റത്. ഇയാളെ  ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കുടുതല്‍ വിവരങ്ങള്‍ ലഭൃമായിട്ടില്ല.

© 2024 Live Kerala News. All Rights Reserved.