ആദരിവിന്റെയും അപമാനിക്കലിന്റെയും അര്‍ഥം കോടിയേരിക്ക് അറിയില്ല: വി മുരളീധരന്‍

കോഴിക്കോട്:കോടിയേരിക്ക്ആദരിവിന്റെയും അപമാനിക്കലിന്റെയും അര്‍ഥം കോടിയേരിക്ക് അറിയില്ലെന്ന് വി മുരളീധരന്‍. കണ്ണൂര്‍ ശ്രീനാരായണ ഗുരുവിനെ അപമാനിച്ചില്ലയെന്ന കോടിയേരിയുടെപ്രസ്ഥാവനയ്ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ശ്രീനാരായണ ഗുരുവിന്റെ പ്രതിമ തകര്‍ത്തത് ആസൂത്രിതമെന്നും വി മുരളിധരന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.