International

എല്ലാ ഉഭയകക്ഷി വിഷയങ്ങളും ഉൾപ്പെടുത്താതെ ഇന്ത്യയുമായി ചർച്ചയില്ല: പാക്കിസ്​ഥാൻ

ഇ​സ്​ലാമാബാദ്∙ ഇരു രാജ്യങ്ങൾക്കുമിടയിലുള്ള എല്ലാ വിഷയങ്ങളും അജൻഡയിൽ ഉൾപ്പെടുത്താതെ ഇന്ത്യയുമായി ചർച്ച പുനരാരംഭിക്കില്ലെന്ന് പാക്കിസ്ഥാൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സർതാജ് അസീസ്. അതിർത്തിയിലും നിയന്ത്രണ രേഖയിലും സംഘർഷമുണ്ടെങ്കിലും…

© 2024 Live Kerala News. All Rights Reserved.