ഇന്തൊനേഷ്യന്‍ വിമാനം കാണാതായി

54 യാത്രക്കാര്‍ വിമാനത്തിലുണ്ടായിരുന്നു.പാപ്പുവ മേഖലയില്‍ വച്ചാണ് വിമാനം കാണാതായത്.വിമാനത്തിനായി തിരച്ചില്‍ തുടരുന്നു.വിമാനവും എയര്‍ ട്രാഫിക് കംട്രോള്‍ റൂമുമായുള്ള ബന്ധം നഷ്ടപ്പെട്ടു.

© 2024 Live Kerala News. All Rights Reserved.