watch photos:ഒറ്റ സ്‌ഫോടനത്തില്‍ തകര്‍ന്നത് 5,800 ജാഗ്വര്‍, ലാന്‍ഡ് റോവര്‍ കാറുകള്‍

 

ബെയ്ജിങ്: ചൈനയിലെ ടിയാന്‍ജിനിലുണ്ടായ സ്‌ഫോടനത്തില്‍ വന്‍നഷ്ടം നേരിട്ട കമ്പനികളില്‍ ഇന്ത്യയുടെ ടാറ്റാ ഗ്രൂപ്പും. കമ്പനിയുടെ 5,800 ജാഗ്വര്‍ലാന്‍ഡ് റോവര്‍ കാറുകളാണ് സ്‌ഫോടനത്തില്‍ തകര്‍ന്നത്. സ്‌ഫോടനത്തെത്തുടര്‍ന്ന് മുംബൈ സ്റ്റോക് എക്‌സ്‌ചേഞ്ചില്‍ ടാറ്റാ മോട്ടോഴ്‌സിന്റെ ഓഹരികള്‍ നാലുശതമാനം ഇടിഞ്ഞിരുന്നു.

11780654_892466787506324_1071035043_n

ലിവര്‍പൂളിലെ ജാഗ്വര്‍ലാന്‍ഡ് റോവര്‍ ഫാക്ടറിയില്‍നിന്ന് കപ്പല്‍ മാര്‍ഗം ടിയാന്‍ജിനിലെ അസംബ്ലിങ് യൂണിറ്റില്‍ എത്തിച്ച കാറുകളാണ് നശിച്ചത്. 600 മില്യന്‍ ഡോളറിന്റെ നഷ്ടമാണുണ്ടായത്.

ബ്രിട്ടനിലെ പ്രമുഖ ആഡംബരകാര്‍ നിര്‍മാണ കമ്പനിയായ ജെ.എല്‍.ആര്‍. 2008ലാണ് ടാറ്റാ മോട്ടോഴ്‌സ് ഏറ്റെടുത്തത്. ചൈനയിലെ തുറമുഖനഗരമായ ടിയാന്‍ജിനിലുണ്ടായ സ്‌ഫോടനത്തില്‍ 116 പേര്‍ കൊല്ലപ്പെടുകയും 60 പേരെ കാണാതാവുകയും ചെയ്തിരുന്നു.

11847670_892466840839652_1832811425_o

 

 

11880815_892466700839666_397383223_n

 

 

11908000_892466734172996_934624581_n

 

 

 

11908025_892466777506325_694306483_n

 

 

11910850_892466740839662_729119112_n

 

 

11911140_892466710839665_1234306621_n

 

 

11923452_892466737506329_1615787795_n

 

 

11923509_892466857506317_1399822717_o

 

 

 

 

 

 

 

jpeg 5

 

 

11936986_892466800839656_1021460335_n

 

 

11948049_892466774172992_1012941848_n

 

 

 

© 2024 Live Kerala News. All Rights Reserved.