Latest News

കുട്ടിപട്ടാളക്കാര്‍; സുഡാനില്‍ നിന്നും 200 പേരെ രക്ഷപ്പെടുത്തിയതായി യൂനിസെഫ്

യാമ്പിയോ: സൗത്ത് സുഡാനില്‍ നിന്നും 200-ഓളം കുട്ടി പട്ടാളക്കാരെ മോചിപ്പിച്ചതായി യൂനിസെഫിന്റെ വെളിപ്പെടുത്തല്‍. 112 ആണ്‍കുട്ടികളേയും, 95 പെണ്‍കുട്ടികളേയുമാണ് യൂനിസെഫ് മോചിപ്പിച്ചത്. പതിനാലു വയസില്‍ താഴെയുള്ളവരാണ് മിക്ക…

© 2024 Live Kerala News. All Rights Reserved.