Latest News

ലിഗയുടെ കൊലപാതകം; പ്രതികളുടെ പങ്ക് തെളിഞ്ഞു, അറസ്റ്റ് ഉണ്ടായേക്കും

തിരുവനന്തപുരം: വിദേശ വനിത ലിഗയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റ് ഇന്നുണ്ടാകും. പൊലീസ് കസ്റ്റഡിയിലുള്ള കോവളം വാഴമുട്ടം സ്വദേശികളായ ഉമേഷ്, ഉദയന്‍ എന്നിവരുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തുക. പീഡനശ്രമത്തിനിടെയാണ്…

© 2024 Live Kerala News. All Rights Reserved.