International

ഇറാനില്‍ വിവാഹേതര ബന്ധത്തിലേര്‍പ്പെട്ടു; കമിതാക്കള്‍ക്ക് വധശിക്ഷ വിധിച്ചെന്ന് റിപ്പോര്‍ട്ട്

ടെഹ്‌റാന്‍: ഇറാനില്‍ വിവാഹേതര ബന്ധത്തിലേര്‍പ്പെട്ടതിന്റെ പേരില്‍ 33 കാരനെയും 27 കാരിയെയും വധശിക്ഷയ്ക്ക് വിധിച്ചെന്ന് റിപ്പോര്‍ട്ട്. ഇറാനിലെ സുപ്രീം കോടതിയാണ് ശരിഅത്ത് നിയമപ്രകാരം ഇരുവരെയും വധശിക്ഷയ്ക്ക് വിധിച്ചത്.…

© 2024 Live Kerala News. All Rights Reserved.