International

പാക്ക് ഭീകരർ ഇന്ത്യയിൽ ആക്രമണം അഴിച്ചുവിട്ടേക്കും; ലോക രാഷ്ട്രങ്ങൾക്കിടയിൽ കടുത്ത ആശങ്കയുണ്ടെന്നു യുഎസ്

വാഷിങ്ടൻ: പാക്ക് ഭീകരർ ഇന്ത്യയിൽ ആക്രമണം അഴിച്ചുവിട്ടേക്കുമെന്നു ലോക രാഷ്ട്രങ്ങൾക്കിടയിൽ കടുത്ത ആശങ്കയുണ്ടെന്നു യുഎസ്. ജമ്മു കശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞ പശ്ചാത്തലത്തിലാണു ഭീകരാക്രമണത്തിനു സാധ്യത തെളിഞ്ഞതെന്നു യുഎസ്…

© 2024 Live Kerala News. All Rights Reserved.