അമേരിക്കയില്‍ സംഗീതപരിപാടിക്കിടെ തിക്കിലും തിരത്തിലും പെട്ട് 8 പേര്‍ മരിച്ചു; മുന്നൂറോളം പേര്‍ക്ക് പരിക്ക്

വാഷിംഗ്ടണ്‍: അമേരിക്കയില്‍ സംഗീതപരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് എട്ട് പേര്‍ മരിച്ചു. മുന്നൂറോളം പേര്‍ക്ക് പരുക്കേറ്റ് വിവരങ്ങള്‍ . 50,000 പേരണ് പരിപാടിയില്‍ പങ്കെടുത്തത്. അമേരിക്കന്‍ സമയം വെള്ളിയാഴ്ച രാത്രി 9.15 നാണ് സംഭവം.ടെക്സസിലെ ഹൂസ്റ്റണില്‍ ആസ്ട്രോവേള്‍ഡ് ഫെസ്റ്റിവലില്‍ ട്രാവിസ് സ്‌ക്കോട്സിന്റെ പരിപാടിയില്‍ വേദിക്കടുത്തേക്ക് ആളുകള്‍ തള്ളിയെത്തിയതാണ് അപകടത്തിന് കാരണം.

© 2023 Live Kerala News. All Rights Reserved.


Notice: Undefined offset: 0 in /home/vnigkw60dwf8/public_html/wp-content/plugins/wp-google-analytics-scripts/wp-google-analytics-scripts.php on line 602