20-20 world cup

ട്വന്റി20 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിന് കിരീടം; ഇംഗ്ലണ്ടിനെ തകര്‍ത്തത് നാല് വിക്കറ്റിന്

കൊല്‍ക്കത്ത: ട്വന്റി20 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിന് കിരീടം. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ത്രില്ലര്‍ ഫൈനലില്‍ നാല് വിക്കറ്റിനാണ് വിന്‍ഡീസ് ഇംഗ്ലണ്ടിനെ തകര്‍ത്തത്്. നിര്‍ണായകമായ അവസാന ഓവറില്‍…

© 2024 Live Kerala News. All Rights Reserved.