china

ചെങ്കടലിലെ യു.എസ്-യു.കെ ആക്രമണം പ്രശ്നം രൂക്ഷമാക്കുന്നു’; ചൈനയുടെ മുന്നറിയിപ്പ്

ചെങ്കടലിലെ അമേരിക്കയുടെയും ബ്രിട്ടന്റെയും സൈനിക പ്രവർത്തനങ്ങൾ മേഖലയിലെ പ്രശ്നങ്ങൾ രൂക്ഷമാക്കുകയും ആഗോള ചരക്ക് ഗതാഗതത്തെ കൂടുതൽ മോശമാക്കുകയും ചെയ്യുന്നുവെന്ന് യൂറോപ്യൻ യൂണിയനിലെ ചൈനയുടെ പ്രതിനിധി മുന്നറിയിപ്പ് നൽകി.…

© 2024 Live Kerala News. All Rights Reserved.