പുതിയ 200 രൂപ നോട്ടുകളും ഉടന്‍ എടിഎമ്മുകളില്‍ ലഭ്യമായി തുടങ്ങും. ഇരുനൂറു രൂപ നോട്ടുകളും ലഭ്യമാക്കാവുന്ന വിധത്തില്‍ എ.ടി.എമ്മുകള്‍ പുനഃക്രമീകരിക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ബാങ്കുകള്‍ക്ക്…
പാകിസ്താനെതിരെ നടപടി കടുപ്പിച്ച് അമേരിക്ക. ഭീകരവാദ സംഘടനകള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുന്നത് വരെ…
മോട്ടോര്‍ വാഹന തൊഴിലാളികള്‍ ശനിയാഴ്ച നടത്താനിരുന്ന മോട്ടോര്‍ വാഹന പണിമുടക്ക് പിന്‍വലിച്ചു. മോട്ടോര്‍…
തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകള്‍ പോയിരുന്നതായി ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്. ഒരുകാലത്ത് ശബരിമലയില്‍ പ്രായഭേദമില്ലാതെ…
മുംബൈ നഗരത്തിൽ ഉണ്ടായ തീപിടുത്തത്തിൽ നാലു മരണം, നിരവധി പേർക്ക് പരിക്കേറ്റെങ്കിലും ഏഴു…
രൂക്ഷമാകുന്ന സാമ്പത്തികപ്രതിസന്ധിക്കിടയിൽ ഗള്‍ഫ് മലയാളികളുടെ കൂട്ടത്തോടെയുള്ള തിരിച്ചുവരവ് കേരളത്തിന് ഇരുട്ടടിയാകുന്നു. ഗള്‍ഫില്‍ നിന്നുള്ള…
മുത്തലാഖിനെതിരെ പോരാട്ടം നടത്തി ശ്രദ്ധയാകർഷിച്ച ഇസ്രത് ജഹാന് ബിജെപിയില്‍ ചേര്‍ന്നു. മുത്തലാഖ് വിഷയത്തില്‍…
‘ഭരണഘടന തിരുത്താന്‍ ഇനി ആരെങ്കിലും വന്നാല്‍ അവരെ ഞങ്ങള്‍ മാറ്റും’ ഹെഗ്ഡേക്കെതിരെ രാംദാസ് അതാവലെ
ദിലീപ് കോടതിയിലേക്ക്: നടി അക്രമിക്കപ്പെടുന്ന ദൃശ്യങ്ങളുള്ള മെമ്മറി കാര്‍ഡ് ആവശ്യപ്പെടും
ഭാരവാഹികളെ പുറത്താക്കി, മെഡിക്കൽ കോളേജുകളിൽ ജൂനിയർ ഡോക്ടർമാർ സമരം തുടരും
രാഷ്ട്രീയത്തിലും സിനിമയിലും ശാശ്വതമായി ഒന്നുമില്ല, കാലം മാറുമ്പോള്‍ എല്ലാം മാറുമെന്ന് രജനികാന്ത്
ആധാര്‍ കാര്‍ഡ് കാണിക്കാത്തതിനാല്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് ജവാന്റെ ഭാര്യ മരിച്ചു
ഉപരാഷ്ട്രപതിക്കും അബദ്ധം പറ്റി, ശരീരഭാരം കുറക്കാനുള്ള മരുന്നിന് പകരം ഒഴിഞ്ഞ പെട്ടി
പഞ്ചിംഗില്ലാതെ ശമ്പളമില്ല ; സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്ക് സര്‍ക്കാറിന്റെ കര്‍ശന നിര്‍ദേശം
കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയണം, പോസ്കോ കേസുകളില്‍ ശിക്ഷ ഉറപ്പാക്കണമെന്ന് ലോക്നാഥ് ബെഹ്റ
കാനത്തിന് മുഖ്യമന്ത്രിയാകാന്‍ മോഹം, സിപിഐ പ്രതിപക്ഷം; രൂക്ഷവിമര്‍ശനവുമായി സിപിഐഎം ജില്ലാസമ്മേളനം