Latest News

മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ ലോക്‌സഭ പാസാക്കി

മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ ലോക്‌സഭ പാസാക്കി. നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ബില്ല് ലോക്‌സഭ അംഗീകരിച്ചത്. നിയമമന്ത്രി രവിശങ്കര്‍ പ്രസാദാണ്. പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിച്ചത്. ബില്‍ സ്ത്രീകളുടെ അന്തസിനും…

© 2024 Live Kerala News. All Rights Reserved.