Kerala

‘ദൈവത്തിന്റെ കൈ’ ബോബി ചെമ്മണൂർ സ്വർണത്തിൽ തീർക്കും

”ദൈവത്തിന്റെ കൈ” എന്നറിയപ്പെടുന്ന ഗോൾ അടിക്കുന്ന മറഡോണയുടെ പൂർണകായ ശിൽപം സ്വർണത്തിൽ തീർക്കുമെന്ന് ഉറ്റ സുഹൃത്ത് ഡോ. ബോബി ചെമ്മണൂർ. ‘‘അവസാനമായി കണ്ടപ്പോൾ മറഡോണയ്ക്ക് സ്വർണത്തിൽ തീർത്ത…