IS

പുതിയ തന്ത്രങ്ങളുമായി ഐഎസ് രംഗത്ത്;സഖ്യസേനയുടെ ശ്രദ്ധതിരിക്കാന്‍ മരംകൊണ്ടുള്ള ടാങ്കുകളും പടയാളികളും;വ്യോമാക്രമണം നടത്തുന്നവരെ തെറ്റിദ്ധരിപ്പിക്കാനാണ് ഇത്തരത്തിലൊരു നീക്കം

ഇറബെല്‍: ഇറാഖിലെ ഐഎസ് ഭീകരരുടെ കേന്ദ്രങ്ങള്‍ ഇറാഖി- യുഎസ് സഖ്യസേന പിടിച്ചെടുത്തു തുടങ്ങിയതോടെ പുതിയ തന്ത്രങ്ങളുമായി ഐഎസ് രംഗത്ത് വന്നിരിക്കുന്നു. സഖ്യസേനയുടെ ശ്രദ്ധതിരിക്കാന്‍ മരംകൊണ്ടുള്ള ടാങ്കുകളും പടയാളികളെയും…

© 2024 Live Kerala News. All Rights Reserved.