vm sudeeran

വിഎം സുധീരന്റെ രാജി;പുതിയ പ്രസിഡന്റ് ഉടനുണ്ടാകില്ല

ന്യൂഡല്‍ഹി :സുധീരന്‍ രാജിവെച്ചതിനെത്തുടര്‍ന്ന് പുതിയ പ്രസിഡന്റിനെ ഉടന്‍ പ്രഖ്യാപിച്ചേക്കില്ലെന്നാണ് സൂചന. വിദേശത്തുള്ള കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി തിരിച്ചെത്തിയശേഷമായിരിക്കും പുതിയ പ്രസിഡന്റിന്റെ കാര്യത്തില്‍ തീരുമാനമെടുക്കുക.നിയമസഭാ തിരഞ്ഞെടുപ്പിനെത്തുടര്‍ന്നുള്ള തിരക്കിലായിരുന്നു…

© 2024 Live Kerala News. All Rights Reserved.