ശബരിനാഥന്റെ വിജയം ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ പൂര്‍വ്വാധികം ശക്തമാക്കുമെന്ന് വിഎം സുധീരന്‍.

യുഡിഎഫ് സ്ഥാനാര്‍ത്ഥി ശബരിനാഥന്റെ വന്‍ ഭൂരിപക്ഷത്തോടെയുള്ള വിജയം ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ പൂര്‍വ്വാധികം ശക്തമാക്കുമെന്ന് കെ.പി.സി.സി അദ്ധ്യക്ഷന്‍ വിഎം സുധീരന്‍. എല്ലാ തെറ്റായ പ്രചരണങ്ങളും അരുവിക്കരക്കാര്‍ തള്ളിക്കളഞ്ഞിരിക്കുകയാണ്. ഒറ്റക്കെട്ടായി നടത്തിയ പ്രവര്‍ത്തനത്തിന്റെ വിജയമാണ. സര്‍ക്കാരിന്റെ വികസപ്രവര്‍ത്തനത്തിനുള്ള അംഗീകാരമാണെന്നും സുധീരന്‍ പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.