അഴിമതിക്കേസുകളില്‍ വിഎസ് അച്യുതാനന്ദന് ഇരട്ടത്താപ്പെന്ന് വിഎം സുധീരന്‍..

തിരുവനന്തപുരം: അഴിമതിക്കേസുകളില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് ഇരട്ടത്താപ്പെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍. ബാര്‍ കോഴയില്‍ ആഞ്ഞടിക്കുന്ന വിഎസ് മലബാര്‍സിമന്റ്‌സ് അഴിമതിയെ കുറിച്ച്  മിണ്ടുന്നില്ല. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട ബാലകൃഷ്ണപിള്ളയെ ഇരുകയ്യും നീട്ടി വിഎസ് സ്വീകരിക്കുന്നെന്നും സുധീരന്‍ കുറ്റപ്പെടുത്തി.

© 2024 Live Kerala News. All Rights Reserved.