Latest News

ജിഷയെ കൊലപ്പെടുത്തുന്നതിന് മുന്‍പ് പാനീയത്തില്‍ ലഹരി കലര്‍ത്തി നല്‍കിയതായി കണ്ടെത്തല്‍; കേസ് നിര്‍ണായക വഴിത്തിരിവിലേക്ക്

കൊച്ചി: പെരുമ്പാവൂരിലെ ദളിത് വിദ്യാര്‍ത്ഥി ജിഷ കൊലപ്പെടുത്തുന്നതിന് മുന്‍പ് പാനീയത്തില്‍ ലഹരി കലര്‍ത്തി നല്‍കിയിരുന്നതായി രാസ പരിശോധനാ ഫലം. ജിഷ വധക്കേസില്‍ വഴിത്തിരിവുണ്ടാക്കുന്ന കണ്ടെത്തലാണ് കാക്കനാട് രാസപരിശോധനാ…

© 2025 Live Kerala News. All Rights Reserved.