Latest News

സോളാര്‍ കമ്മീഷന് മുമ്പില്‍ ഹാജരാകുന്നതില്‍ തുടര്‍ച്ചയായി വീഴ്ച്ചവരുത്തി; സരിത എസ് നായര്‍ക്ക് അറസ്റ്റ് വാറണ്ട്; സരിത എത്താത്തതിനെ തുടര്‍ന്ന് വിസ്താരം പല തവണ മാറ്റിവെച്ചിരുന്നു

കൊച്ചി: സോളാര്‍ കമ്മീഷന് മുമ്പില്‍ ഹാജരാകുന്നതില്‍ തുടര്‍ച്ചയായി വീഴ്ച്ച വരുത്തിയതിനെത്തുടര്‍ന്ന് മുഖ്യപ്രതി സരിത എസ് നായര്‍ക്ക് അറസ്റ്റ് വാറണ്ട്. മുന്‍പ് പലതവണ കമ്മിഷന്‍ സരിതയെ താക്കീതു ചെയ്തിരുന്നു.…

© 2025 Live Kerala News. All Rights Reserved.