Latest News

ഐസ്‌ക്രീം പാര്‍ലര്‍ അട്ടിമറി കേസില്‍ അഭിഭാഷകന്റെ ഇടപെടലില്‍ ദുരൂഹതയെന്ന് വിഎസിന്റെ അഭിഭാഷകന്‍; മാധ്യമപ്രവര്‍ത്തകരെ കോടതിയില്‍ വിലക്കിയശേഷം സംഭവത്തിന്റെ ഗതിതിരിച്ചുവിട്ടു; കക്ഷിയല്ലാത്ത സന്തോഷ് മാത്യുവാണ് വിഎസിനെതിരെ കേസ് വാദിച്ചത്

കോഴിക്കോട്: കോഴിക്കോട് കോടതിയില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരെ വിലക്കിയത് ഐസ്‌ക്രീംപാര്‍ലര്‍ അട്ടിമറിക്കേസിന്റെ ഗതിതിരിച്ചുവിടാന്‍. ഇതിനെതിരെ വിഎസിന്റെ അഭിഭാഷകന്‍ ഭാസ്‌കരന്‍ നായര്‍ രംഗത്ത് വന്നു. കക്ഷിയല്ലാതെ അഭിഭാഷകകന്‍ സന്തോഷ് മാത്യു…

© 2025 Live Kerala News. All Rights Reserved.