Latest News

ആര്‍എസ്എസ്സാണ് ഗാന്ധിജിയെ കൊന്നതെന്ന് പറഞ്ഞിട്ടില്ല; ചില ആര്‍എസ്എസ്സുകാരെന്നാണ് പറഞ്ഞത്; രാഹുല്‍ഗാന്ധിയുടെ വാദം സുപ്രീംകോടതി അംഗീകരിച്ചു

ന്യൂഡല്‍ഹി: ആര്‍എസ്എസ്സാണ് ഗാന്ധിജിയെ വധിച്ചതെന്നല്ല, മറിച്ച് ചില ആര്‍എസ്എസ്സുകാരാണ് ചെയ്തതെന്നാണ് താന്‍ പറഞ്ഞതെന്ന് ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ആര്‍എസ്എസ് സമര്‍പിച്ച അപകീര്‍ത്തി കേസില്‍ സുപ്രീംകോടതിയിലാണ്…

© 2025 Live Kerala News. All Rights Reserved.