Latest News

നികുതിയിളവ് കേസില്‍ കെഎം മാണിയെ വിജിലന്‍സ് ചോദ്യം ചെയ്തു; ക്രമക്കേടില്‍ 1.66 കോടി രൂപ നഷ്ടമുണ്ടാക്കിയെന്ന് വിജിലന്‍സ്; സര്‍ക്കാരിന് നികുതി നഷ്ടം വന്നിട്ടില്ലെന്ന് മണി

കോട്ടയം: നികുതിയിളവ് ക്രമക്കേടുമായി ബന്ധപ്പെട്ട് മുന്‍ ധനമന്ത്രി കെ.എം. മാണിയെ വിജിലന്‍സ് ചോദ്യം ചെയ്തു. ചിങ്ങവനത്ത് പ്രവര്‍ത്തിക്കുന്ന ബാറ്ററി യൂണിറ്റിന് നികുതി ഇളവ് നല്‍കിയെന്ന പരാതിയിലായിരുന്നു ചോദ്യം…

© 2025 Live Kerala News. All Rights Reserved.