Latest News

അഴിമതിക്കേസില്‍ അറസ്റ്റിലായ മലബാര്‍ സിമന്റ്‌സ് മുന്‍ എംഡി പത്മകുമാറിന് ഉപാധികളോടെ ജാമ്യം; തൃശൂര്‍ വിജിലന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്

തൃശൂര്‍: അഴിമതിക്കേസില്‍ അറസ്റ്റിലായ മലബാര്‍ സിമന്റ്‌സ് മുന്‍ എം.ഡി കെ. പത്മകുമാറിന് ഉപാധികളോടെ ജാമ്യം. തൃശൂര്‍ വിജിലന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പാസ്‌പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണം, അന്വേഷണ…

© 2025 Live Kerala News. All Rights Reserved.