ഇസ്ലാമാബാദ്: പാകിസ്താനിലെ ക്വറ്റയിലുണ്ടായ ഭീകരാക്രമണത്തില്‍ 59 പേര് കൊല്ലപ്പെട്ടു. ക്വറ്റയിലെ പൊലീസ് ട്രെയിനിംഗ് കോളജിന് നേരെയാണ് ആക്രമണം ഉണ്ടായത്. 116 പേര്‍ക്ക് പരിക്കേറ്റു.ഏറ്റുമുട്ടലില്‍ മൂന്നു ഭീകരരെ വധിച്ചതായും…
ബുന്ദേല്‍ഖണ്ഡ്: മുത്തലാഖ് വിഷയത്തെ രാഷ്ട്രീയ വല്‍ക്കരിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി.മുത്തലാഖിലൂടെ മുസ്ലിം സ്ത്രീകളുടെ…
തിരുവനന്തപുരം: ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിഷാമിനെതിരെ സഹോദരങ്ങള്‍ നല്കിയ പരാതി പിന്‍വലിച്ചു.…
തിരുവനന്തപുരം:വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ ഫോണ്‍ ചോര്‍ത്തിയെന്ന ആരോപണം ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി…
വിശാഖപട്ടണം: ആന്ധ്രാപ്രദേശ്-ഒഡീഷ അതിര്‍ത്തിയില്‍ പൊലീസ് നടത്തിയ ആക്രമണത്തില്‍ 21 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.ഏറ്റുമുട്ടലില്‍…
ലക്നൗ: ഉത്തര്‍പ്രദേശില്‍ സമാജ്വാദി പാര്‍ട്ടിയില്‍ പൊട്ടിത്തെറി. അമ്മാവന് ശിവ്പാല്‍ യാദവ് അടക്കം നാല്…
ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ നവനിര്‍മ്മാണ്‍ സേനയ്ക്കെതിരെ ഇന്ത്യന്‍ സൈന്യം. പാക് താരം അഭിനയിച്ച സിനിമ…