Latest News

കെഎം മാണി യുഡിഎഫ് വിട്ടത് വ്യക്തമായ കാരണം പറയാതെ; മാണിയെയോ പാര്‍ട്ടിയെയോ യുഡിഎഫ് തള്ളിപ്പറഞ്ഞിട്ടില്ല; ബാര്‍ കോഴക്കേസില്‍ മാണിയെ സംരക്ഷിക്കുന്ന നയമാണ് കോണ്‍ഗ്രസ്‌ സ്വീകരിച്ചിരുന്നതെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: മുന്നണി വിടാനുള്ള തീരുമാനം വ്യക്തമായ കാരണങ്ങളില്ലാതെയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. യുഡിഎഫിലെ എല്ലാ കക്ഷികള്‍ക്കും തുല്യ പരിഗണന നല്‍കിക്കൊണ്ടുള്ള സമീപനമാണ് കോണ്‍ഗ്രസ് തുടര്‍ന്നുപോരുന്നതെന്നും വാര്‍ത്താസമ്മേളനത്തില്‍ ചെന്നിത്തല…

© 2025 Live Kerala News. All Rights Reserved.