Latest News

റോഡിനു നടുവിലെ പശുവിനെ രക്ഷിക്കാന്‍ ബൈക്ക് വെട്ടിച്ചു; അപകടത്തില്‍ യുവാവ് മരിച്ചു

പത്തനംതിട്ട: റോഡിനു നടുവില്‍ നിന്ന പശുവിനെ ഇടിക്കാതിരിക്കാന്‍ ബൈക്ക് വെട്ടിച്ചപ്പോള്‍ മറിഞ്ഞു യുവാവ് മരിച്ചു. അഴൂര്‍ കൊടുവശേരില്‍ കുട്ടപ്പന്‍-ചെല്ലമ്മ ദമ്പതികളുടെ ഏകമകന്‍ വിഷ്ണു (26) ആണ് മരിച്ചത്.…

© 2025 Live Kerala News. All Rights Reserved.