Latest News

മൂന്നാറില്‍ പുതിയ കെട്ടിടങ്ങള്‍ക്ക് പഞ്ചായത്തിന്റെ മാത്രം അനുമതി പോര; നിര്‍മ്മാണത്തിന് കടിഞ്ഞാണിട്ട് ഹരിത ട്രൈബ്യൂണല്‍; ഏലമലക്കാട്ടില്‍ മരം മുറിക്കുന്നതിനും വിലക്ക്

മൂന്നാറില്‍ പുതിയ കെട്ടിടങ്ങളുടെ നിര്‍മ്മാണത്തിന് കടുത്ത നിയന്ത്രണമേര്‍പ്പെടുത്തി ഹരിത ട്രൈബ്യൂണല്‍. കെട്ടിട നിര്‍മ്മാണത്തിന് മൂന്നാര്‍ പഞ്ചായത്തിന്റെ മാത്രം അനുമതി പോരെന്ന് ചെന്നൈ ഹരിത ട്രൈബ്യൂണല്‍ ഉത്തരവ്. റവന്യു…

© 2025 Live Kerala News. All Rights Reserved.